Orange Juice-ഓറഞ്ച് ജ്യൂസ്

Orange Juice-ഓറഞ്ച് ജ്യൂസ്

18.00

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് ഉയർന്നതാണ്. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ സി യുടെ കേന്ദ്രീകൃത സ്രോതസ്സാണ് ഓറഞ്ച്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഉണ്ടാവുന്ന വീക്കം കുറയ്ക്കുന്നതിനും ഓറഞ്ച് ജ്യൂസ് സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ദിവസവുമുള്ള നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഒരു തവണ വീതം ഓറഞ്ച് ജ്യൂസ് ഉൾപ്പെടുത്തുക.

Quantity
  Ask a Question
Categories: , ,

ഏറ്റവും ആരോഗ്യപ്രദമായ ഒരു ഫലമാണ് ഓറഞ്ച്. നമ്മുടെ രാജ്യത്ത് വളരെ സുലഭമായി കൃഷി ചെയ്യപ്പെടുന്നതും ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണിവ. തൊലികളഞ്ഞ് കഴിക്കാൻ ആണെങ്കിലും അല്ലെങ്കിൽ ജ്യൂസടിച്ച് കുടിക്കാൻ ആണെങ്കിലും ഇത് ഏറ്റവും രുചികരവും ആസ്വാദ്യകരവുമായിരിക്കും.

Customer reviews
0
0 ratings
5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%
Reviews

There are no reviews yet.

Write a customer review

Be the first to review “Orange Juice-ഓറഞ്ച് ജ്യൂസ്”

Open chat